ശബരിമലയില്‍ പ്രതിഷേധം ശക്തമാക്കണമെന്ന് അമിത് ഷാ | Oneindia Malayalam

2018-10-10 226

Amit Shah on Sabarimala protest
ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനുമാണ് അമിത് ഷായുടെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ കാര്യകക്ഷമമായി പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.
#Sabarimala

Videos similaires